
ഞാന്‍ സുബീഷ് ചൂലൂര്.
ഗ്രാഫിക് ഡിസൈനര്‍ ആയി ദുബായില്‍ ജോലി നോക്കുന്നു.
ഫോട്ടോഗ്രാഫിയിലും ചിത്രകലയിലും, ഗ്രാഫിക് ഡിസൈനിംഗിലും
താല്പ്പര്യം.
എന്റെ രചനകളും എനിക്കറിയാവുന്നതും
നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു.
ബൂലോകത്തെ പുതിയ അംഗമായി എന്നെയുംഉള്‍പ്പെടുത്തും എന്ന
വിശ്വാസത്തോടെ
സ്നേഹപൂര്‍വ്വം,
സുബീഷ് ചൂലൂര്‍
ഇതോടൊപ്പംഞാന്‍ വരച്ച രവിവറ്മ്മ ചിത്രം നിങ്ങള്‍ക്കായി.....
അഭിപ്രായമറിയിക്കുമല്ലോ?
2 comments:
സുബീ,
ബൂലോകത്തേയ്ക്ക് സ്വാഗതം
അലക്ക് മച്ചാ....
പുതിയ കിടിലന്‍ സൃഷ്ടികള്‍
വൈകാതെ പ്രതീക്ഷിക്കുന്നു.
مرحبا ، انا احب بلوق.
فقط أكتب ما يمكن ان يترجم.
أ الحضنه من البرتغال
Post a Comment